ഗുരുവായൂർ:ക്ഷേത്രോത്സവത്തിൻ്റെ ആറാം ദിനമായ ഇന്ന് ചലച്ചിത്ര താരങ്ങളായ ജയറാം -പാർവതി ദമ്പതിമാർ ക്ഷേത്ര ദർശനം നടത്തി.ഇന്നു രാവിലെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്,മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ഇരുവരെയും സ്വീകരിച്ചു.ഭഗവദ് ദർശനത്തിനു ശേഷം തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെത്തി പ്രസാദ ഊട്ടിലും അവർ പങ്കെടുത്തു.കഞ്ഞിയും മുതിരപ്പുഴുക്കും ആസ്വദിച്ചായിരുന്നു ജയറാമും പാർവ്വതിയും മടങ്ങിയത്
Related Posts
രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
- Ramesh Chembil
- January 12, 2025
- 0
വേലൂർ:രക്തദാനം മഹാദാനം എന്ന സന്ദേശം പകർന്ന്ചന്ദ്രൻ വട്ടംപറംമ്പിൽ ചാരിറ്റബിൾ ട്രസ്റ്റും ഡോണേഴ്സ് ഹമ്പ് കേരള ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി തൃശ്ശൂർ ഐ എം എ ബ്ലഡ് സെൻ്ററുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.ട്രസ്റ്റ് […]
കുന്നംകുളത്ത് ആന ഇടഞ്ഞു;കോഴിക്കോട് കടക്കേച്ചാൽ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്.ഇന്ന് രാവിലെ 8.30 ഓടെ ചെവ്വന്നൂർ വിളക്കും തറക്ക് സമീപം വെച്ചാണ്സംഭവം
- Ramesh Chembil
- February 1, 2024
- 0
കുന്നംകുളം:കുന്നംകുളത്ത് ആന ഇടഞ്ഞു.കോഴിക്കോട് കടക്കേച്ചാൽ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്.ഇന്ന് രാവിലെ 8.30 ഓടെചെവ്വന്നൂർ വിളക്കും തറക്ക് സമീപം വെച്ചാണ്സംഭവം.ഉടൻ തന്നെ ഒന്നാം പാപ്പാൻ എത്തി20 മിനിറ്റിനകം ആനയെ തളച്ചു. കുന്നംകുളത്ത് നിന്ന് വടക്കാംഞ്ചേരി […]
പുന്നയൂർക്കുളം പഞ്ചായത്തിൽ വായനാദിനാഘോഷം
- admin
- June 19, 2026
- 0
പുന്നയൂർക്കുളം:വായനാദിനാഘോഷത്തിൻ്റെ ഭാഗമായി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ ലൈബ്രറി കൗൺസിൽ തെരഞ്ഞെടുത്ത നാല് വായനശാലകൾക്ക് സൗജന്യ ദിനപത്ര വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി നിർവഹിച്ചു.. വൈസ് പ്രസിഡണ്ട് സൈനബ ഷുക്കൂറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് മെമ്പർ അബൂബക്കർ […]
