കുന്നത്തൂർ മണ്ണാത്തി തിരുവിൽ  നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാനയിലേക്ക് മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്

പുന്നയൂർക്കുളം: കുന്നത്തൂർ മണ്ണാത്തി തിരുവിൽ  നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാനയിലേക്ക് മറിഞ്ഞു.. മൂന്നുപേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ വടുതല വട്ടമ്പാടം അഷ്കർ,യാത്രക്കാരായ കരിങ്കല്ലത്താണി താണിശ്ശേരി ബിന്ദു,അനുഷ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൂട്ടായ്മ പെയിൻ ആൻഡ് പാലിയേറ്റീവ്  കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *