ഭക്ഷണത്തിൽ ചത്ത എട്ടുകാലി;കുന്നംകുളത്ത്  ഹോട്ടൽ ആരോഗ്യ വിഭാഗം അടപ്പിച്ചു

കുന്നംകുളം: ഹോട്ടലിൽ നിന്നും നൽകിയ ഭക്ഷണത്തിൽ ചത്ത എട്ടുകാലി. സംഭവത്തിൽ മരത്തംകോട് സ്വദേശിനിയായ  യുവതിയുടെ പരാതിയിൽ കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗം ഹോട്ടൽ അടപ്പിച്ചു. കുന്നംകുളം ഗുരുവായൂർ റോഡിൽ പ്രവർത്തിക്കുന്ന ഭാരത് ഹോട്ടലാണ് ആരോഗ്യ വിഭാഗം അധികൃതർ അടപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *