എരുമപ്പെട്ടി:എരുമപ്പെട്ടിയില്‍ സൂര്യാഘാതമേറ്റ് പശു കുഴഞ്ഞുവീണ് ചത്തു. എരുമപ്പെട്ടി സ്‌കൈ മണ്ഡപത്തിന് സമീപം താമസിക്കുന്ന അരീക്കുഴി വീട്ടില്‍ സ്റ്റീഫന്റെ പശുവാണ് ചത്തത്. തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശു കുഴഞ്ഞ് വീഴുകയായിരുന്നു. എരുമപ്പെട്ടി വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. പൂര്‍ണ്ണ ആരോഗ്യമുണ്ടായിരുന്ന പശുവിന് രോഗ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
എരുമപ്പെട്ടിയില്‍ സൂര്യാഘാതമേറ്റ് പശു കുഴഞ്ഞുവീണ് ചത്തു
