മഴ കനക്കുന്നു; തൃശൂർ,എറണാംകുളം ജില്ലയിൽ റെഡ് അലേർട്ട്

തൃശൂർ:അതി തീവ്ര മഴ രൂപപ്പെട്ടതിനെ തുടർന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.തൃശൂർ,എറണാംകുളം ജില്ലയിലാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പുറപ്പെടുവിച്ചത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു.നാളെയും മറ്റന്നാളും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴമുന്നറിയിപ്പും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *