ചാലക്കുടി:ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കളായ പെൺകുട്ടിയും യുവതിയും മുങ്ങി മരിച്ചു. അപകടം നടന്നത് ഇന്ന് 11.30 ഓടെ വടക്കൻ പറവൂർ കോഴി തുരുത്ത് മണൽ ബണ്ടിന് സമീപം.ബന്ധുക്കളായ ജ്വാല ലക്ഷ്മി (13), മേഘ (27) എന്നിവരാണ് മരിച്ചത്.
ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കളായ പെൺകുട്ടിയും യുവതിയും മുങ്ങി മരിച്ചു
