പെങ്ങാമുക്കിൽ വീട്ടിൽ അഗ്നിബാധ; വീടിനു മുകളിൽ സൂക്ഷിച്ച വൈക്കോൽ കത്തി നശിച്ചു

പഴഞ്ഞി:പെങ്ങാമുക്കിൽ വീട്ടിൽ അഗ്നിബാധ. പെങ്ങാമുക്ക് അയ്യർ റോഡിൽ ഐനിപുള്ളി കുട്ടിമോന്റെ വീട്ടിലാണ് അഗ്നിബാധയുണ്ടായത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് തീപിടുത്തം.വീടിനു മുകളിലത്തെ നിലയിൽ കൂട്ടിയിട്ടിരുന്ന വൈക്കോലിലാണ് തീപിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *