പുന്നയൂർക്കുളം പെരിയമ്പലം ബീച്ചിൽ ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു

പുന്നയൂർക്കുളം: പെരിയമ്പലം ബീച്ചിൽ ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു.കഴിഞ്ഞ ദിവസമാണ് ഡോൾഫിന്റെ ജഡം തീരത്തടിഞ്ഞത്.ചീഞ്ഞഴുകിയ ജഡത്തിൽനിന്ന്  രൂക്ഷമായ ദുർഗന്ധം വമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *