തൃശ്ശൂർ: തൃശ്ശൂർ – കുറ്റിപ്പുറം
സംസ്ഥാന പാതയുടെ
ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച്
തൃശ്ശൂരിൽ നിന്നും വിവിധ റൂട്ടുകളിൽ
ഓടുന്ന ബസ് തൊഴിലാളികൾ ഇന്ന് പണിമുടക്കുന്നു.തൃശ്ശൂരിൽ നിന്നും കോഴിക്കോട്, കുന്നംകുളം,ഗുരുവായൂർ, പാവറട്ടി റൂട്ടിലോടുന്ന
ബസ്സുകളിലെ തൊഴിലാളികളാണ്
ഇന്ന് പണിമുടക്കുന്നത്. ചൂണ്ടലിൽ നിന്നും ബസ് ജീവനക്കാരുടെ
പ്രതിഷേധ ജാഥയും ഇന്ന്
ഉണ്ടാകും.
തൃശ്ശൂർ -കുറ്റിപ്പുറം സംസ്ഥാന പാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഇന്ന് ബസ് പണിമുടക്ക്
