വടക്കേക്കാട്: തൊഴിയൂരിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.തൊഴിയൂർ സ്വദേശിനി വീട്ടിലയിൽ വീട്ടിൽ ഹംസക്കുട്ടിയുടെ ഭാര്യ റസിയ(50)യെയാണ് വീടിനോട് ചേർന്ന കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത മൃതദേഹം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ എത്തിച്ചു
തൊഴിയൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
