കല്ലൂർക്കാവ് നറുക്കെടുപ്പ് വിജയികൾ

വടക്കേക്കാട്:കല്ലൂർക്കാവ് നറുക്കെടുപ്പ് വിജയികൾക്ക് വാർഡ് മെമ്പർ കെ.വി റഷീദ് സമ്മാന വിതരണം നടത്തി.ഒന്നാം സമ്മാനം 5 പവൻ സ്വർണ്ണം 5119- നമ്പർ ടിക്കറ്റിൽ ഇഷാൻ  സുനിൽ,കുഴിങ്ങരയും
രണ്ടാം സമ്മാനം 5911-നമ്പർ ടിക്കറ്റിൽ ആഷ്മിത,പൂങ്ങാട്ടും മൂന്നാം സമ്മാനം 6616-നമ്പർ ടിക്കറ്റിൽ നിനോജ് കൃഷ്ണയും കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *