ഗുരുവായൂർ: ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽതെക്കേ നടയിൽ നിർമ്മാണം പൂർത്തീകരിച്ച പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ നാളെ (ജൂലൈ 27) ഭക്തർക്ക് സമർപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ […]
Category: Chavakkad
Chavakkad
പഞ്ചവടി വാ കടപ്പുറത്ത് പിതൃ ബലിതർപ്പണ സായൂജ്യം നേടി പതിനായിരങ്ങൾ
ചാവക്കാട് :പഞ്ചവടി വാ കടപ്പുറത്ത് പിതൃ ബലിതർപ്പണ സായൂജ്യം നേടി പതിനായിരങ്ങൾ.ഇന്ന് പുലർച്ചെ 2.30 മുതൽ പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയിൽ ബലിതർപ്പണചടങ്ങുകൾ ആരംഭിച്ചു. ഒരേ സമയം ആയിരം പേർക്ക് വരെ […]
ചാവക്കാട് ശക്തമായ കടല്‍ക്ഷോഭം;നിരവധി വീടുകളിലേക്ക് വെള്ളം കയറി
ചാവക്കാട്:ചാവക്കാട്,കടപ്പുറം തീരങ്ങളിൽ ശക്തമായ കടൽക്ഷോഭം. കടപ്പുറം പഞ്ചായത്തിലെ ആശുപത്രി വളവ്,അഞ്ചങ്ങാടി വളവ്,മൂസാ റോഡ്,വെളിച്ചെണ്ണപ്പടി,മുനക്കക്കടവ് അഴിമുഖം ഭാഗങ്ങളിലാണ് കടല്‍ ക്ഷോഭം രൂക്ഷമായത്.മുനക്കക്കടവ് ലീഗ് ഓഫീസിന് സമീപത്തും തെക്ക് ഭാഗത്തും കടല്‍വെള്ളം കരയിലേക്ക് അടിച്ച് കയറി.നിരവധി വീടുകളിലേക്ക് […]
ചാവക്കാട് ബാർ അസോസിയേഷൻ പുതിയ ഭാരവാഹികൾ
ചാവക്കാട്:ചാവക്കാട് കോടതി ബാർ അസോസിയേഷനിലേക്ക് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികളായി അഡ്വ.തേർളി അശോകൻ(പ്രസിഡന്റ്),അക്തർ അഹമ്മദ്(സെക്രട്ടറി),സി.പി.പ്രത്യുഷ്(ട്രഷറർ),സി.നിഷ(വൈസ് പ്രസിഡന്റ്),കെ.കെ.ജാനിയ(ജോയിന്റ് സെക്രട്ടറി),മെമ്പർമാരായി അനിഷശങ്കർ,പി.എസ്.ബിജു,ഫ്രെഡി പയസ്,ടി.മഹിമ,കവിത മോഹൻദാസ്,എക്സ് ഓഫീഷിയോ സിജു മുട്ടത്ത് എന്നിവരെയാണ് തെരഞ്ഞെടുത്തത്. കെ.പി.ബക്കർ ആയിരുന്നു വരണാധികാരി
മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന;എം ഡി എം എ യുമായി ചാവക്കാട് സ്വദേശി അറസ്റ്റിൽ
ചാവക്കാട്:സുൽത്താൻ ബത്തേരി മുത്തങ്ങ ചെക്ക് പോസ്റ്റിൽനടത്തിയ പരിശോധനയിൽഎം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ അറസ്റ്റുചെയ്തു.തൃശ്ശൂർ ചാവക്കാട് വി.പി. മുഹമ്മദ് ഷമീർ (34)നെയാണ്ബത്തേരി പോലീസ് പിടികൂടിയത്. 9.62 ഗ്രാംകഞ്ചാവും 0.24 മില്ലിഗ്രാം എം.ഡി.എം.എ.യുമാണ് ഇയാളിൽനിന്ന്പിടിച്ചെടുത്തത്. എസ്.സി.പി.ഒ. ഷൈജു, സി.പി.ഒ. […]
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടു പോയി പീഡനം;പ്രതിക്ക് 37 വർഷം കഠിന തടവും 3 ലക്ഷം പിഴയും
ചാവക്കാട്:പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 37 വര്‍ഷം കഠിനതടവും 3 ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ച് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. മതിലകം പൊന്നാംപടി വട്ടംപറമ്പില്‍ […]
ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് മത്സ്യ ബന്ധന വള്ളങ്ങൾക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
ചാവക്കാട് :ബ്ലാങ്ങാട് കടപ്പുറത്ത് മത്സ്യ ബന്ധന വള്ളങ്ങൾക്ക് തീ പിടിച്ചു. ബ്ലാങ്ങാട്അലുവക്കമ്പനിക്ക് പടിഞ്ഞാറ് ഭാഗത്താണ് കരയിൽ കയറ്റി വെച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾക്ക് തീ പിടിച്ചത്. ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് സംഭവം.നാട്ടുകാർ, ഗുരുവായൂർ ഫയർ […]
എം ആർ ആർ എം സ്കൂളിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്
ചാവക്കാട്: എം.ആർ.ആർ.എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. എൻ.കെ അക്ബർ എം എൽ എ സല്യൂട്ട് സ്വീകരിച്ചു […]
അനധ്യാപകരുടെ ന്യായമായ ആവശ്യങ്ങൾ ഉറപ്പാക്കണം.എൻ കെ അക്ബർ എംഎൽഎ
ചാവക്കാട്: കേരള എയ്ഡ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ അറുപതാമത് വിദ്യാഭ്യാസ ജില്ലാ സമ്മേളനവും യാത്രയയപ്പ്, എം വി വിജയലക്ഷ്മി സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനം, വിദ്യാഭ്യാസ സെമിനാർ എന്നിവ നടന്നു ചാവക്കാട് […]
എംഎൽഎ ഓഫീസിൽ ലഭിക്കുന്ന പരാതികൾക്കും അപേക്ഷകൾക്കും മറുപടികൾ ഇനി മുതൽ വാട്സാപ്പിൽ;മന്ത്രി വീണ ജോർജ് പദ്ധതി ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ: ഗുരുവായൂർഎംഎൽഎ.എൻ കെ അക്ബറിൻ്റെ ഓഫീസിൽ ലഭിക്കുന്ന പരാതികൾക്കും അപേക്ഷകൾക്കും മറുപടികൾ ഇനി മുതൽ പരാതിക്കാരൻ്റെയും അപേക്ഷകന്റെയുംവാട്സാപ്പിൽ ലഭ്യമാക്കും.ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.പരാതികളുടെ തുടർനടപടികളുടെ വിവരങ്ങളും വാട്സ്ആപ്പ് വഴി […]
