ചാവക്കാട്: ബ്ലാങ്ങാട് വൈലി ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു മൂന്ന് പേർക്ക് പരിക്ക്.ആനപ്പുറത്തു ഇരുന്നിരുന്ന അഭിഷേക് (19) കൃഷ്ണപ്രസാദ് (24) അജിൽ (19) എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]
Category: Chavakkad
Chavakkad
ചാവക്കാട് അയ്യായിരം കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ;മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
ചാവക്കാട്: നഗരസഭയില്‍ 5000 കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. എല്ലാ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അത്തരം പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും […]
അകലാട് മൂന്നയിനിയിൽ നിറുത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ സ്കൂട്ടർ ഇടിച്ച് ഹോട്ടൽ തൊഴിലാളി മരിച്ചു
പുന്നയൂർക്കുളം:അകലാട് മൂന്നയിനിയിൽ നിറുത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ സ്കൂട്ടർ ഇടിച്ച് ഹോട്ടൽ തൊഴിലാളി മരിച്ചു. അകലാട് അഞ്ചാംകല്ല് പെരുമ്പുള്ളി മുസ്തഫ (മുത്തു(49)ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് സംഭവം. അകലാട് താഹപള്ളി റോഡ് പരിസരത്ത് ദേശീയപാത […]
ചാവക്കാട് ഒരുമനയൂരിൽ വൻ കഞ്ചാവു വേട്ട; 1.275 കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചാവക്കാട്: ഒരുമനയൂർ മാങ്ങോട്ടുപടിയിൽ 1.275 കിലോ കഞ്ചാവുമായി യുവാവിനെ ചാവക്കാട് പൊലീസ് അറസ്റ്റു ചെയ്തു.ഒറ്റത്തെങ്ങ് കടവിൽ വീട്ടിൽ ജംഷീർ (38)നെയാണ് ചാവക്കാട് പൊലീസ് ഇൻസ്പെക്ടർ പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒറ്റത്തെങ്ങ് ഒരുമനയൂർ ഭാഗങ്ങളിൽ […]
നാല് ലക്ഷം രൂപയോളം വിലവരുന്ന 105 ഗ്രാം എംഡി എം എ യുമായി രണ്ട് യുവാക്കൾ ചാവക്കാട് എക്സൈസിൻ്റെ പിടിയിൽ
ചാവക്കാട്:105 ഗ്രാം എംഡി എംഎ യും ആഡംബര ബൈക്കുകളുമായി 2 യുവാക്കൾ ചാവക്കാട് എക്സൈസിൻ്റെ പിടിയിൽ.ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി. യു. ഹരീഷും പാർട്ടിയും ചേർന്ന് നടത്തിയ തിരച്ചിലിൽ ചാവക്കാട് ടൗണിൽ നിന്നും5ഗ്രാം […]
മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരം നേടിയ അപർണ അശോകനെ ഹിന്ദു ഐക്യവേദി അനുമോദിച്ചു
ചാവക്കാട്:മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം 2023 നേടിയ എളവള്ളി ചേലൂർ അപർണ അശോകനെ ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്കിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.നിലവിൽ പിജി വിദ്യാർത്ഥിയായ അപർണ എംഎസ് സി ബിരുദത്തിൽ എട്ടാം റാങ്ക് ജേതാവ് […]
ഒരുമനയൂർ മുസ്ലിം എജുക്കേഷൻ സെന്റർ 45-ാം വാർഷികം ആഘോഷിച്ചു
ചാവക്കാട്:ഒരുമനയൂർ മുസ്ലിം എജ്യുക്കേഷൻ സെൻ്ററിൻ്റെ നാൽപത്തി അഞ്ചാംവാർഷികാഘോഷവും,യാത്രയയപ്പ് സമ്മേളനവും നവീകരിച്ച ഗേറ്റ്,ഓഡിറ്റോറിയം,ഗ്രൗണ്ട് എന്നിവയുടെ ഉദ്ഘാടനവും ഒരുമനയൂർ ഇസ്ലാമിക് ഹൈസ്കൂൾ അങ്കണത്തിൽ വെച്ച് കേരള പുരാവസ്തു രജിസ്ട്രേഷൻ വകുപ്പുമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു.എൻ.കെ.അക്ബർ എംഎൽഎ അധ്യക്ഷത […]
ഹൈദ്രോസ് കുട്ടി മുപ്പരുടെ സ്മരണകളുണർന്ന
മണത്തല ചന്ദനക്കുടം നേർച്ചക്ക് ആയിരങ്ങൾ സാക്ഷ്യം വഹിച്ചു
ചാവക്കാട്:നാലകത്ത് ചാന്തിപുറത്ത് ഹൈദ്രോസ് കുട്ടി മുപ്പരുടെ സ്മരണകളുണർത്തി നടന്ന നേര്‍ച്ചയിലെ പ്രധാന കാഴ്ച്ചയായ താബൂത്ത് കാഴ്ച്ചക്ക് സാക്ഷ്യം വഹിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി.തിങ്കളാഴ്ച രാവിലെ ചാവക്കാട് പഴയ പാലത്തിന് സമീപത്ത് നിന്നാണ് പഴയപാലം കൂട്ടായ്മ്മയുടെ താബൂത്ത് […]
ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് പ്രജോതിയുടെ ആദ്യ കാഴ്ചയോടെ തുടക്കം
ചാവക്കാട്:രാവിലെ ചാവക്കാട് ടൗണിൽനിന്ന് പുറപ്പെട്ട പ്രജോതിയുടെ ആദ്യ കാഴ്‌ചയോടെ രണ്ടു ദിവസം നീണ്ടു നില്ക്കുന്ന മണത്തല ചന്ദനക്കുടം നേർച്ചക്ക് തുടക്കമായി.മത സാഹോദര്യത്തിന്റെയും ദേശസ്നേഹത്തിന്റെയും പെരുമയുണർത്തി കൊണ്ടാടുന്ന മണത്തല ചന്ദനക്കുടം നേർച്ച ഞായർ, തിങ്കൾ ദിവസങ്ങളിലായി […]
മണത്തല നേർച്ച; ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചാവക്കാട് പൊലീസ്
ചാവക്കാട്:മണത്തല നേർച്ചയോടനുബന്ധിച്ച് ട്രാഫിക് നാളെ രാത്രി 10 മുതൽ 29 ന് പുലർച്ചെ 1.30 മണി വരെയും,29 ന് രാത്രി 11 മുതൽ 30 ന് പുലർച്ചെ 3.30 വരെയും ചാവക്കാട് പൊന്നാനി ദേശീയ […]
