ചാവക്കാട് റോഡിൽ ഗതാഗത നിയന്ത്രണം

ചാവക്കാട്: വടക്കാഞ്ചേരി സംസ്ഥാന പാതയിൽ ചാവക്കാടിനും മുതുവട്ടൂരിനും ഇടയിൽ ടാറിംഗ് പ്രവൃത്തി 29 ന് ആരംഭിക്കുന്നതിനാൽ കുന്നംകുളം, ഗുരുവായൂർ ഭാഗത്ത് നിന്ന് വരുന്ന എല്ലാ വാഹനങ്ങളും മുതുവട്ടൂർ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഗുരുവായൂർ പടിഞ്ഞാറെ […]

ശക്തമായ തിരയിൽ ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് രണ്ടായി വേർപ്പെട്ടു

ചാവക്കാട്: ശക്തമായ തിരയിൽ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് രണ്ടായി വേർപ്പെട്ടു.ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ഈ സമയം ഫ്ലോട്ടിങ് ബ്രിഡ്ജിൽ സഞ്ചാരികൾ ഉണ്ടായിരുന്നില്ല.കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് […]

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം

ചാവക്കാട്:ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ചാവക്കാട് നടന്നു.മദ്രസഹാളിൽ വച്ച് നടന്ന സമ്മേളനം ഗുരുവായൂർ എംഎൽഎ. എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് ടൈറ്റസ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ജിനീഷ്,ജില്ല സെക്രട്ടറി […]

ഗതാഗത നിയന്ത്രണം

ചാവക്കാട്:ചാവക്കാട് – വടക്കാഞ്ചേരി റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാൽ ചെവ്വാഴ്ച മുതല്‍ ഡിസംബര്‍ 2 വരെ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് ചാവക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

നവകേരള സദസ്സ്;ഗുരുവായൂരിൽ വികസന സെമിനാർ നാളെ

ഗുരുവായൂർ: ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിനോടനുബന്ധിച്ച് നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ വിശദമായ അവലോകനത്തിനും  ചർച്ചക്കും പദ്ധതികൾ തയ്യാറാക്കുന്നതിനുമായി വികസന സെമിനാർ സംഘടിപ്പിക്കുന്നു.ചെവ്വാഴ്ച രാവിലെ 10 ന് ചാവക്കാട് നഗരസഭാ എൻ […]

ചാവക്കാട്ടെ സ്പിരിറ്റ് വേട്ട; രണ്ട് കണ്ണൂർ സ്വദേശികൾ റിമാൻ്റിൽ

ചാവക്കാട്:എടക്കഴിയൂരിൽ സ്പിരിറ്റ് കടത്തുന്നതിനിടെഎക്സൈസ്  പിടികൂടിയ രണ്ടംഗ സംഘത്തെ കോടതി റിമാൻ്റ് ചെയ്തു.കണ്ണൂർ തളിപ്പറമ്പ് മയ്യൂർ സ്വദേശി പെരുംമ്പൂരയിൽ ലിനേഷ് (33) കണ്ണൂർ തളിപ്പറമ്പ് ചുഴലി കൂനംദേശത്ത്  താഴത്തെ പുരയിൽ ടി.കെ നവീൻ കുമാർ എന്നിവരെയാണ് […]

ചാവക്കാട് എടക്കഴിയൂർ ചങ്ങാടം റോഡിൽ വൻ സ്പിരിറ്റ് വേട്ട; 42 കന്നാസുകളിൽ നിന്നായി 1400 ലിറ്ററിലധികം സ്പിരിറ്റ് പിടിച്ചെടുത്തു. രണ്ടു പേർ പിടിയിൽ

ചാവക്കാട്: എടക്കഴിയൂർ ചങ്ങാടം റോഡിൽ വൻ സ്പിരിറ്റ് വേട്ട. പിക്ക് അപ്പ് വാനിൽ കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്.42 കന്നാസുകളിൽ നിന്നായി 1400 ലിറ്ററിലധികം സ്പിരിറ്റ് ചാവക്കാട് എക്സൈസ് സംഘം പിടികൂടി.ഇന്ന് രാവിലെ ഏഴ് മണിയോടെ […]

നിര്യാതനായി

ചാവക്കാട്:മണത്തല അയിനിപ്പുള്ളി പരേതനായ അപ്പൂട്ടിശാന്തി മകൻ ശിവലിംഗ ദാസ് (64) നിര്യാതനായി. ഭാര്യ: നളിനി, മക്കൾ: സനൂപ്(ദുബായ് ), സയന മരുമക്കൾ: സുസ്മിത, ഷിനോജ്. സംസ്‌കാരം രാവിലെ 9 ന് നഗരസഭ ശമ്ശാനത്തിൽ

തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്

ഗുരുവായൂർ:തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ പൂർവ്വ വിദ്യാർത്ഥി തോക്കുമായെത്തി.ക്ലാസ് മുറിയിൽ കയറി വെടിയുതിർത്തു.സംഭവത്തിൽ  പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മുളയം തടത്തിൽ വീട്ടിൽ ജഗനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഉച്ചയോടെസ്‌കൂളില്‍ എത്തിയ വിദ്യാർത്ഥി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയതിനു ശേഷം […]

ഐ സി എ പുതു ചരിത്രം സൃഷ്ടിക്കുന്നു -എൻ കെ അക്ബർ എം എൽ എ

വടക്കേക്കാട്: സംഘാടക മികവിൽ ഐ സി എ പുതുചരിത്രം സൃഷ്ടിച്ചതായി എൻ കെ അക്ബർ എം എൽ എ അഭിപ്രായപ്പെട്ടു.പല കലോത്സവങ്ങളിലും പങ്കാളിയാകാനും സഘാടകനാവാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.എന്നാൽതൻ്റെ ജീവിതത്തിൽ ഇതുപോലെരു കലോത്സവം താൻ കണ്ടിട്ടില്ല.തങ്ങളെ […]