അന്തരിച്ചു

ഞമനേങ്ങാട് : കണ്ടംമ്പുള്ളി റിട്ട.സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ. രാധാകൃഷ്ണൻ (87) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: സി.കെ രാധ. മക്കൾ: മായാദേവി, ഷീജാദേവി , സന്തോഷ്(അയൂർവേദ മെഡിക്കൽ ഷോപ്പ്, പെരുമ്പിലാവ്).
മരുമക്കൾ: ശിവദാസ് കുറ്റിയിൽ(ബിസിനസ്സ്), പി. ആർ ഉണ്ണികൃഷ്ണൻ(ബിസിനസ്സ് ), ഇ.റ്റി.കാഷ്മീല(സൈക്കോളജിസ്റ്റ്, അദ്ധ്യാപിക)

Leave a Reply

Your email address will not be published. Required fields are marked *