പരിസ്ഥിതിസംരക്ഷണ മികവ്; പുരസ്കാര നിറവിൽ വീണ്ടും ഗുരുവായൂർ നഗരസഭ

ഗുരുവായൂർ: പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളുടെ മികവിനു ഗുരുവായൂർ നഗര സഭയ്ക്ക് വീണ്ടും പുരസ്കാരം. ഇത്തവണ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്ക്‌കാരമാണ് ലഭിച്ചത്. തദ്ദേശസ്ഥാ പനവിഭാഗങ്ങളിൽ പ്ലാറ്റിനം അവാർഡാണു ഗുരുവായൂരിന്.ശനിയാഴ്ച എറണാ കുളത്ത് നടക്കുന്ന അന്താരാഷ്ട്ര പരിസ്ഥി തി കോൺക്ലേവിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം നൽകും.പരിസ്ഥിതിസംരക്ഷണത്തിലും ശുചിത്വപ്രവർത്തനങ്ങളിലും ഗുരുവായൂരിന് സ്ഥിരമായി പുരസ്ക‌ാരം ലഭിക്കുന്നതിനു പിന്നിൽ കൂട്ടായ പരിശ്രമ മാണെന്ന് ചെയർമാൻ എം. കൃ ഷ്ണദാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *