ഗൂരുവായൂർ നഗരസഭ വയോജനങ്ങൾക്കുള്ളകട്ടിൽ വിതരണം ചെയ്തു


ഗൂരുവായൂർ:നഗരസഭ ജനകീയാസൂത്രണം 2025-2026 പദ്ധതി പ്രകാരം വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണത്തിൻ്റെ ഉൽഘാടനം ഗൂരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ നിർവഹിച്ചു. വൈ.ചെയർപേഴ്സൺ കെ.കെ ജ്യോതിരാജ് അധ്യക്ഷനായി.സ്ഥിരസമിതി അധ്യക്ഷൻമാരായ ഷാനി റെജി, വി അനൂപ്, എ.ടി ഹംസ, ബിന്ദു അജിത്ത് കുമാർ, രതി ജനാർദ്ധനൻ, കൗൺസിലർ റഷീദ് കുന്നിക്കൽ, ഐസിഡി പി ഓഫിസർ വസുദ്ധര എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *