പുന്നയൂര്‍ : കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് മന്ദലാംകുന്ന് കെ.കെ. ഖാദര്‍ (52) നിര്യാതനായി. കബറടക്കം നടത്തി. കോല്ക്കാരന് പരേതനായ ഖാലിദിന്റെയും ബീവാത്തുവിന്റെയും മകനാണ്. ഭാര്യ : ഷമീറ (ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ മെംബര്‍). മക്കള്‍ : സോന. ഖൈഫ്.
Related Posts
പറമ്പുകളിലെ പാമ്പ് ഭീഷണി: സ്ഥലം ഉടമയെ നോക്കണ്ട, തദ്ദേശസ്ഥാപനം വെട്ടിത്തെളിക്കണമെന്ന് ഹൈക്കോടതി
- admin
- June 2, 2026
- 0
കൊച്ചി:പറമ്പുകള്‍ കാടുപിടിച്ച് വിഷപ്പാമ്പുകളുടെ താവളമാകുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ കാഴ്ചക്കാരാകരുതെന്ന് ഹൈക്കോടതി.സ്ഥലത്തിന്റെ ഉടമയെ കണ്ടെത്താൻ കാത്തുനില്‍ക്കാതെ നടപടിയെടുക്കണം. ഇതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി. അയല്പക്കത്തെ കാടുപിടിച്ച പറമ്പില്‍ നിന്ന് വിഷജന്തുക്കളുടെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി […]
അഭിമാനം… ഇന്ത്യൻസൈന്യം;ഒറ്റ രാത്രി കൊണ്ട് ബെയ്ലി പാലം സജ്ജം
- Ramesh Chembil
- August 1, 2024
- 0
വയനാട്:വയനാട്ടിലെ മുണ്ടക്കെ-ചൂരൽമല ഉരുൾ പൊട്ടലിൽ തകർന്ന പാലത്തിനു പകരം ബെയ്ലി പാലം സജ്ജം. ഇന്ത്യൻ സൈന്യം 25 മണിക്കൂറിനുള്ളിൽ യുദ്ധകാല അടിസ്ഥാനത്തിൽ വിശ്രമമില്ലാതെയാണ് പാലം പണിതത്. ഇനി ബെയ്ലി പാലത്തിലൂടെ രക്ഷാപ്രവർത്തനം വേഗത്തിൽ നടക്കും.190 […]
പോളിങ് നടന്നതിനേക്കാൾ 110 വോട്ടുകൾ അധികം: റീ പോളിങ് നടത്തണമെന്ന് എൻഡിഎ
- admin
- December 11, 2025
- 0
പത്തനംതിട്ട: കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡിൽ പോളിങ് നടന്നതിനേക്കാൾ 110 വോട്ടുകൾ അധികമായാണ് വോട്ടിങ് യന്ത്രങ്ങളിൽ രേഖപ്പെടുത്തിയതെന്നും റീ പോളിങ് നടത്തണമെന്നും എൻഡിഎ സ്ഥാനാർഥികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 449 വോട്ടുകൾ പോൾ ചെയ്തപ്പോൾ, 559 […]
