ഗൂരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന മഹാരുദ്രയജ്ഞം മൂന്നാം ദിവസമായ ഇന്ന് കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖരൻ ക്ഷേത്രത്തിൽ ദർശനം നടത്തി. മഹാദേവന് മുന്നിൽ പറ നിറച്ച് കാണിക സമർപ്പിച്ചു. ക്ഷേത്രം മേൽശാന്തി ശ്രീരുദ്രൻ നബൂതിരി അദ്ദേഹത്തിന് പ്രസാദം നൽകി. ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ, മെമ്പർ കെ.കെ.ഗോവിന്ദ് ദാസ് , എക്സിക്യൂട്ടീവ് ഓഫീസർ എൻ. കെ.ബൈജു എന്നിവർ കേന്ദ്ര മന്ത്രിയെ സ്വീകരിച്ചു.
Related Posts
കുന്നംകുളം മേഖലയിൽ നേരിയ ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ
- Ramesh Chembil
- June 15, 2024
- 0
തൃശൂർ:കുന്നംകുളം മേഖലയിൽ ഭീതി ഉയർത്തിക്കൊണ്ട് ഭൂമി കുലുങ്ങി. കുന്നംകുളം, വേലൂർ, മുണ്ടൂർ എന്നീ മേഖലയിലാണ് പ്രകമ്പനം ഉണ്ടായത്.ഇന്ന് രാവിലെ 8.15 നാണു 3 സെക്കൻഡ് ഓളം നീണ്ടുനിന്ന ഭൂമികുലുക്കം ഉണ്ടായത്. വലിയ ശബ്ദത്തോടെയുള്ള പ്രകമ്പനം […]
പുന്നയൂർകുളം സാഹിത്യ സമിതിയുടെ അശോകൻ നാലപ്പാട്ട് വായന അവാർഡ് ടി.ഐശ്വര്യക്ക് കൈമാറി
- Ramesh Chembil
- June 19, 2024
- 0
പുന്നയൂർകുളം: സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അശോകൻ നാലപ്പാട്ട് വായന അവാർഡ് ടി.ഐശ്വര്യക്ക് കൈമാറി.പ്രമുഖ എഴുത്തുകാരി ഡോ.സി.എസ് ചന്ദ്രിക ഉദ്ഘാടനം ചെയ്തു.സാഹിത്യ സമിതി പ്രസിഡൻ്റ് കെ.ബി സുകുമാരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കവി […]
മന്ദലാംകുന്ന് ബീച്ചിൽ രാമച്ചം പറിക്കാൻ കൊണ്ടുവന്ന മണ്ണുമാന്തിയന്ത്രവും രാമച്ച പാടവും കത്തി നശിച്ചു:ലക്ഷങ്ങളുടെ നഷ്ടം
- Ramesh Chembil
- May 4, 2025
- 0
പുന്നയൂർക്കുളം: മന്ദലാംകുന്ന് ബീച്ചിൽ രാമച്ചം പറിക്കാൻ കൊണ്ടുവന്നമണ്ണുമാന്തിയന്ത്രവും രാമച്ച പാടവും കത്തി നശിച്ചു.ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി ഉടമ.തങ്ങൾപ്പടി തട്ടകത്ത് രവിയുടെ ഉടമസ്ഥതയിലുള്ള യന്ത്രവും പാട്ടത്തിനെടുത്ത പാടവുമാണ് കത്തി നശിച്ചത്. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം.യന്ത്രം […]
