വടക്കേകാട്:വൈലത്തൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം
ടാറ്റ ഐറിസ് ഓട്ടോ ടാക്സി നിയന്ത്രണം വിട്ട് റോഡ് സൈഡിൽ നിർത്തിയിട്ട മാരുതി വാനിൽ ഇടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്.പാലപ്പെട്ടി അയിരൂർ സ്വദേശികളായ ആലുങ്ങൽ വീട്ടിൽ അബുസാലി(39),മാരാത്ത് വീട്ടിൽ പവിത്രൻ(26),തറയിൽ വീട്ടിൽ റാഫി(36)എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ വൈലത്തൂർ ആക്sസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ടാറ്റ ഐറിസ് ഓട്ടോ ടാക്സി നിയന്ത്രണം വിട്ട് റോഡ് സൈഡിൽ നിർത്തിയിട്ട മാരുതി വാനിൽ ഇടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്
