വടക്കേക്കാട്:ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് വടക്കേക്കാട് മണ്ഡലം തെരഞ്ഞെടുപ്പ്
കൺവെൻഷൻ സംഘടിപ്പിച്ചു
എം ആൻഡ് റ്റി ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അജയ്കുമാർ വൈലേരി ആദ്യക്ഷത വഹിച്ചു.തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി അജയ്കുമാർ വൈലേരി,വർക്കിംഗ് ചെയർമാൻ ഹസ്സൻ തെക്കെപ്പാട്ടയിൽ, ബക്കർ എം.ബി, ജനറൽ കൺവീനർ ബേബി മാലിക്, ശ്രീധരൻ മാക്കാലിക്കൽ, പബ്ലിസിറ്റി ചെയർമാൻ ഷാഹിദ് കല്ലൂർ,അജ്മൽ വൈലത്തൂർ, എന്നിവരെ തിരഞ്ഞെടുത്തു. വി.കെ.ഫസലുൽ അലി,ഒ. അബ്ദുറഹ്മാൻ കുട്ടി,സി.സി. ശ്രീകുമാർ,നബീൽ എൻ.എം.കെ, ഹൈദർ അലി, കുഞ്ഞുമൊയ്തു പറയങ്ങാട്ടിൽ, ഷാനവാസ്, ബേബി മാലിക്, തോമസ് ചിറമ്മേൽ,തുടങ്ങിയവർ സംസാരിച്ചു
യുഡിഎഫ് വടക്കേക്കാട് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
