വടക്കേക്കാട് മൂന്നാം കല്ലിൽ കാട്ടുപന്നി ശല്യം രൂക്ഷം.ചെറുതും വലതുമായി മുപ്പതോളം  കാട്ടുപന്നികളാണ് മേഖലയിൽ തമ്പടിച്ചിട്ടുള്ളത്. 

വടക്കേക്കാട് :മൂന്നാം കല്ലിൽ കാട്ടുപന്നി ശല്യം രൂക്ഷം.ചെറുതും വലതുമായി മുപ്പതോളം വരുന്ന കാട്ടുപന്നികളാണ് മേഖലയിൽ തമ്പടിച്ചിട്ടുള്ളത്. 
കഴിഞ്ഞ ദിവസം മൂന്നാംകല്ല് കണ്ടംപുള്ളി വിനുവിൻ്റെ വീടിനു സമീപത്താണ് പന്നി കൂട്ടങ്ങളെ കണ്ടെത്തിയത്.പ്രദേശത്ത്
കാർഷീക വിളകൾ നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്. വൈകുന്നേരങ്ങളിൽ ഇവ കൂട്ടത്തോടെ റോഡിലിറങ്ങുന്നതിനാൽ വാഹനയാത്രക്കാർക്കും ഭീക്ഷണിയാകുന്നു. ജീവനും കാർഷീക വിളകൾക്കും ഭീക്ഷണിയായ കാട്ടുപന്നികളെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവിശ്യം

വീഡിയോ കാണൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *