സ്വർണ്ണ മോതിരം കണ്ടുകിട്ടി

പുന്നയൂർക്കുളം:വോട്ട് ചെയ്യുന്നതിനായി  ചെറായി സ്കൂൾ ബൂത്ത് 2-ൽ എത്തിയ ആളുടെതെന്ന് കരുതുന്ന  സ്വർണ്ണമോതിരം വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്. നഷ്ടപെട്ടവർ അടയാള സഹിതം സ്റ്റേഷനിലേക്കെത്തിയാൽ മോതിരം കൈപ്പറ്റാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *