അരിമ്പൂർ: കൂട്ടാല മഹാവിഷ്ണു ക്ഷേത്രത്തിൽ ആനയിടഞ്ഞു. ഇന്ന് ഉച്ചക്ക് 3 മണിയോടെയാണ് സംഭവം.പഞ്ചവാദ്യം തുടങ്ങുന്നതിന് മുൻപ് പറമ്പിൽ തളച്ചിരുന്ന രാജഗോപാൽ എന്ന ആനയാണ് ഇടഞ്ഞത്.ആനയെ തളച്ചു. ആനയെ തളക്കാൻ ശ്രമിക്കുന്നതിനിടയിൽ രണ്ടാം പാപ്പാന് കല്ലിൽ തട്ടി നിസാര പരിക്കേറ്റു.
അരിമ്പൂരിൽ ഉത്സവത്തിനിടെ ആനയിടഞ്ഞു
