അന്തരിച്ചു

ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി തേലമ്പറ്റ കൃഷ്ണൻ നമ്പൂതിരി (75)അന്തരിച്ചു.സംസ്കാര ചടങ്ങുകൾ രാവിലെ 11 ന് സ്വവസതിയിൽ നടക്കും.ഗുരുവായൂർ നഗരസഭ കൗൺസിലർ ശോഭ ഹരി നാരായണൻ, ബി.ജെ.പി ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറി വാസുദേവൻ മാസ്റ്ററർ എന്നിവരുടെ സഹോദരനാണ്

Leave a Reply

Your email address will not be published. Required fields are marked *