നവയുഗ ഗ്രാമീണ വായനശാലയിൽ കേരളപ്പിറവി ദിനാചരണം

അഞ്ഞൂർ: നവയുഗ ഗ്രാമീണ വായനശാലയിൽ കേരളത്തിന്റെ വർത്തമാനം എന്ന വിഷയത്തെ ആധാരമാക്കി കേരളപ്പിറവി ദിനത്തിൽ ചർച്ച സംഘടിപ്പിച്ചു. കേളത്തിന്റെ ഭാഷ,സംസ്കാരം, നവോത്ഥാനം,സിനിമ, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ തലങ്ങള സ്പർശിച്ച ചർച്ച പ്രശസ്ത ഫിലിം എഡിറ്റർ പി.വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡണ്ട് പി.എം.ബിജു അദ്ധ്യക്ഷനായി.വി. വിദ്യാധരൻ ,ജോയ്.കെ.എൽ, പ്രദീപ് കുമാർ വി.എസ്, വിജയൻ വി.എ,സുമേഷ് എൻ.ബി,സജിൻ തോമസ്, ജെബിലി എൻ.യു. എന്നിവർ സംസാരിച്ചു. വായനശാല സെകട്ടറി സുഗതൻ ഞമനേങ്ങാട് നന്ദി രേഖപ്പടുത്തി

Leave a Reply

Your email address will not be published. Required fields are marked *