കൊച്ചനൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ തേക്ക് തടി ലേലം 15 ന്

വടക്കേക്കാട്:കൊച്ചനൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ തേക്ക് തടി ലേലം ജനുവരി 15 ന് ബുധനാഴ്ച്ച കാലത്ത് 10.30 ന് നടക്കും.ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യം 5000 രൂപ അടക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *