വടക്കേക്കാട് :കല്ലൂർ ഭഗവതി ക്ഷേത്രത്തിന് മേൽ ആൽമരം കടപുഴുകി വീണു. തിങ്കളാഴ്ച രാവിലെ വീശിയ ശക്തമായ കാറ്റിലാണ് മരം കടപുഴകി വീണത്. ക്ഷേത്രം ശന്തി മാരായ ജയരാജ്, ഷിനോയ് എന്നിവർ ക്ഷേത്ര നട അടച്ചു പുറത്തിറങ്ങിയ ഉടനെയാണ് സംഭവം.സമീപത്തുള്ള സമാധിയും ക്ഷേത്ര ത്തിന്റെ മേൽ കൂരയും തകർന്നു
കല്ലൂർ ഭഗവതി ക്ഷേത്രത്തിന് മേൽ ആൽമരം കടപുഴുകി വീണു
