അഞ്ഞൂർ:അഞ്ഞൂർ പാർക്കാടി ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബദ്ധിച്ച് ഇടവഴിയിൽപൂരഘോഷകമ്മിറ്റിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. ആദ്യ പകർപ്പ് ക്ഷേത്രം ഊരാളൻ തോട്ടപ്പായ മനശങ്കരൻ നമ്പൂതിരിക്ക്
കമ്മിറ്റി പ്രസിഡന്റ് സുരേഷ്,
സെക്രട്ടറി ഷിനിൽ,അമൽ എന്നിവർ ചേർന്ന് കൈമാറി.ഗജവീരൻ നൂലടമ്മൽ ഗണപതിഇടവഴിയിൽപൂരഘോഷകമ്മറ്റിക്ക് വേണ്ടിതിടമ്പേറ്റും.കോട്ടപ്പടി ഉണ്ണിക്കുട്ടൻ നയിക്കുന്ന നാദസ്വരവും ഉണ്ടാകും
ബ്രോഷർ പ്രകാശനം ചെയ്തു
