തിരുവനന്തപുരം: നെടുമങ്ങാട് കന്യാകുളങ്ങര റോഡിലെ ഇരിഞ്ചിയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് സ്ത്രീ മരിച്ചു.നിരവധി പേർക്ക് പരിക്കുണ്ട്. വിനോദയാത്ര പോയ സംഘമാണ് അപകടത്തിൽപെട്ടത്.ദാസ്നി എന്ന 60കാരിയായ സ്ത്രീയാണ് മരിച്ചത്. 12 ഓളം പേരുടെ നില അതീവ ഗുരുതരം
തിരുവനന്തപുരം നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് സ്ത്രീ മരിച്ചു:30പേർക്ക് പരുക്ക്, 12 പേരുടെ നില അതീവ ഗുരുതരം
