സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പുന്നയൂർ സ്വദേശിക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും

പുന്നയൂർക്കുളം:സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പുന്നയൂർ സ്വദേശിക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.പുന്നയൂർ എടക്കര സ്വദേശി തിരുത്തി വീട്ടിൽ കുഞ്ഞു മുഹമ്മദ്(65)നെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്.2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *