അന്തരിച്ചു

വടക്കേക്കാട്: വടക്കേക്കാട്  ഗ്രാമ പഞ്ചായത്ത് മുൻ അംഗവും ഞമനേങ്ങാട് തിയ്യറ്റർ വില്ലേജ് ചെയർമാനുമായ
ആത്രപ്പുള്ളി നാരായണൻ (76) അന്തരിച്ചു. അസുഖ ബാധിതനായി കുന്നംകുളം
മലങ്കര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *