തൃശ്ശൂർ അവണിശ്ശേരിയിൽ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് 13 കഞ്ചാവ് ചെടികൾ കണ്ടെത്തി

തൃശ്ശൂർ: അവണശ്ശേരിയിൽ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി.ആവണിശ്ശേരി സ്വദേശിയായ വിദ്യാർത്ഥിയുടെ വീട്ടിൽ വളർത്തിയ നിലയിൽ 13 കഞ്ചാവ്
ചെടികളാണ് തൃശ്ശൂർ പോലീസ് ലഹരിവിരുദ്ധസേന കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *